വീണ്ടും സൈബര്‍ ആക്രമണം, ബാങ്കിന്റെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്തു

വീണ്ടും സൈബര്‍ ആക്രമണം, ബാങ്കിന്റെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്തു

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും വാനാക്രി മോഡല്‍ റാന്‍സംവെയര്‍ ആക്രമണം. തിരുവനന്തപുരം ജില്ലാ മര്‍ക്കന്റയിന്‍ സഹകരണ സംഘത്തിലുണ്ടായ ആക്രമണത്തില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു.
കമ്പ്യൂട്ടര്‍ ഫയലുകള്‍ എന്‍ക്രിപ്റ്റ് ചെയ്തിരിക്കുകയാണെന്നും ഡീക്രിപ്റ്റ് ചെയ്തു കിട്ടണമെങ്കില്‍ മോചനദ്രവം ആവശ്യപ്പെട്ടുകൊണ്ടുമാണ് സന്ദേശം. ബിറ്റ് കോയില്‍ വഴി പണം നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. 23നു വൈകിട്ടാണ് ബാങ്കിന്റെ സെര്‍വറുമായി ബന്ധപ്പെടുത്തിയിട്ടുള്ള കമ്പ്യൂട്ടറില്‍ ആക്രമണം തിരിച്ചറിഞ്ഞത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!