വെടിക്കെട്ട് ദുരന്തത്തെ തുടർന്ന് ഫേസ്ബുക്ക് സേഫ്റ്റി ചെക്ക് പേജ്

വെടിക്കെട്ട് ദുരന്തത്തെ തുടർന്ന് ഫേസ്ബുക്ക് സേഫ്റ്റി ചെക്ക് പേജ്

facebookകൊല്ലം: പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തെ തുടർന്ന് ഫേസ്ബുക്ക് സേഫ്റ്റി ചെക്ക് പേജ് തുടങ്ങി. ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് തങ്ങൾ സുരക്ഷിതരാണോ അല്ലയോ എന്ന് ബന്ധപ്പെട്ടവരെ അറിയിക്കാൻ സേഫ്റ്റി ചെക്ക് പേജ് സഹായകമാകും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!