ചരിത്രനേട്ടം: പുനരുപയോഗ ബഹിരാകാശ വാഹനം വിജയകരമായി വിക്ഷേപിച്ചു

rlvd tvശ്രീഹരിക്കോട്ട: ബഹിരാകാശ മേഖലയ്ക്ക് വന്‍ മുന്നേറ്റം സമ്മാനിക്കുന്ന ചരിത്രനേട്ടം. പുനരുപയോഗ ബഹിരാകാശഎ വാഹനം തിങ്കളാഴ്ച രാവിലെ ഏഴിന് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു. സ്‌പേസ് ഷട്ടിലിന്റെ ചെറുമതൃകയാണ് വിക്ഷേപിച്ചത്. വിമാന മാതൃകയിലുള്ള വാഹനത്തിന്റെ വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണ്‍ ഞായറാഴ്ച രാത്രി 11ന് ആരംഭിച്ചിരുന്നു. 12 വര്‍ഷം മുമ്പ് ആരംഭിച്ച പദ്ധതിയാണ് ഇപ്പോള്‍ വിജയം നേടിയിരിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!