251 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍: ബുക്ക് ചെയ്യുന്നതെങ്ങനെ ?

freedom 251ഫ്രീഡം 251 എന്ന പേരില്‍ 251 രൂപയ്ക്ക് വിപണിയിലെത്തുന്ന സ്മാര്‍ട്ട് ഫോണ്‍ എങ്ങനെ ബുക്ക് ചെയ്യാം ?.  കമ്പനിയുടെ വെബ്‌സൈറ്റില്‍ ബുക്കിംഗ് തുടങ്ങി. 21ാം തീയതി ഞായറാഴ്ച രാത്രി എട്ട് മണിവരെ ഫ്രീഡം251 ബുക്ക് ചെയ്യാം. കമ്പനിയുടെ വെബ്‌സൈറ്റായ http://www.freedom251.comല്‍ കയറിയാല്‍ ഹോം പേജില്‍ തന്നെ ബുക്കിംഗിനുള്ള ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്.  ജൂണ്‍ 30ന് ഉള്ളില്‍ ഫോണിന്റെ വിതരണം പൂര്‍ത്തിയാക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. നോയിഡ കേന്ദ്രമായ റിങിങ് ബെല്‍സ് എന്ന കമ്പനിയാണ് 251 രൂപയ്ക്ക് ഫ്രീഡം251 എന്ന പേരില്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!