സൗരയുഥത്തിൽ പുതിയൊരു ഗ്രഹത്തെ കണ്ടെത്തി

കാലിഫോർണിയ: സൗരയുഥത്തിൽ പുതിയൊരു ഗ്രഹത്തെ കണ്ടെത്തിയതായി ബഹിരാകാശ ശാസ്ത്രജ്ഞർ. പ്ലാനെറ്റ് നയൻ എന്നാണ് ശാസ്ത്രജ്ഞർ ഈ കുഞ്ഞൻ ഗ്രഹത്തിന് പേരിട്ടിരിക്കുന്നത്. പുതിയ ഗ്രഹം കണ്ടെത്തിയതോടെ ഗ്രഹങ്ങളുടെ എണ്ണം ഒന്പതിലേക്ക് എത്തും. പ്ലൂട്ടോയേക്കാൾ വലിപ്പമുള്ള ഗ്രഹത്തിൽ പ്ലൂട്ടോയോട് സാമ്യമുള്ള ഭൂപ്രകൃതിയാണ് ഉള്ളത്. മഞ്ഞ് നിറഞ്ഞ ഉപരിതലമാണ് പ്ലാനറ്റ് നയനിലെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. 15,000 വർഷമെടുത്താണ് പ്ലനെറ്റ് നയൻ സൂര്യനെ വലം വയ്‍ക്കുന്നത്. ശാസ്ത്രജ്ഞനായ മൈക്ക് ബ്രൗണാണ് പുതിയ ഗ്രഹത്തെ കണ്ടെത്തിയിരിക്കുന്നത്. പ്ലൂട്ടോ എന്ന ഗ്രഹം വെറും പൊടിപടലം മാത്രമാണെന്ന് കണ്ടെത്തിയതും മൈക്ക് ബ്രൗൺ തന്നെയാണ്.

.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!