251 രൂപയ്ക്ക് ഫോണ്‍: 2 ദിവസം കൊണ്ട് 25 ലക്ഷം ബുക്കിംഗ്

251 രൂപയ്ക്ക് ഫോണ്‍: 2 ദിവസം കൊണ്ട് 25 ലക്ഷം ബുക്കിംഗ്

freedom 251ഡല്‍ഹി: 251 രൂപയുടെ സ്മാര്‍ട്ട് ഫോണിന് രണ്ടു ദിവസം കൊണ്ട് 25 ലക്ഷം ബുക്കിംഗ്. നിര്‍മ്മാണക്കാരായ റിങ്ങിംഗ് ബെല്‍സിന് 73 കോടി രൂപ ബുക്കിംഗ് ഇനത്തില്‍ ലഭിച്ചുവെന്ന് ഡയറക്ര്‍ മോഹിത് ഗോയല്‍ പറഞ്ഞു.

അതിനിടെ, ആദായ നികുതി വകുപ്പും പോലീസ് ഉദ്യോഗസ്ഥരും നോയിഡയിലെ റിങ്ങിംഗ് ബെല്‍സിന്റെ ഓഫീസില്‍ പരിശോധന നടത്തി. ഏപ്രില്‍ അവസാനത്തോടെ ഫോണിന്റെ ഷിപ്പിംഗ് ആരംഭിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. കമ്പനിയുടെ പ്രവര്‍ത്തനം അധികൃതര്‍ നിരീക്ഷിച്ചുവരുകയാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!