2 വനിതകള്‍, 3 മുന്‍മന്ത്രിമാര്‍… സി.പി.എം പട്ടികയായി

cpmതിരുവനന്തപുരം: രണ്ട് വനിതകള്‍, മൂന്നു മുന്‍മന്ത്രിമാര്‍… പിണറായി മന്ത്രിസഭയിലെ അംഗങ്ങളുടെ പട്ടികയായി. സംസ്ഥാന സെക്രട്ടേറിയറ്റില്‍ എം.എം. മണിയൊഴികെയുള്ള എം.എല്‍.എമാര്‍ മന്ത്രിയാകും. പൊന്നാനി എം.എല്‍.എ പി. ശ്രീരാമകൃഷ്ണന്‍ സ്പീക്കറാകുമെന്നാണ് സൂചന.

 

മന്ത്രിസഭയിലേക്ക് തീരുമാനിക്കപ്പെട്ടവരുടെ പട്ടിക ഇപ്രകാരമാണ്:

ഇ.പി. ജയരാജന്‍, കെ.കെ. ശൈലജ, എ.കെ. ബാലന്‍, ഡോ. തോമസ് ഐസക്, ജി. സുധാകരന്‍, ജെ. മെഴ്‌സിക്കുട്ടിയമ്മ, ടി.പി. രാമകൃഷ്ണന്‍, സി. രവീന്ദ്രനാഥ്, കെ.ടി. ജലീല്‍, കടകംപള്ളി സുരേന്ദ്രന്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!