മിസ്റ്റര്‍ കുമ്മനം നിങ്ങള്‍ ഈ പാപങ്ങള്‍ എവിടെ കൊണ്ടുപോയി മറയ്ക്കും ?

ശ്രീകാര്യത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിനു പിന്നില്‍ ബി.ജെ.പിയാണൈന്ന ആരോപണവുമായി തോക്കു സ്വാമിയെന്ന സ്വാമി ഹിമവല്‍ ഭദ്രാനന്ദ രംഗത്ത്.

ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം:

കേരള സംസ്ഥാന ബി.ജെ.പിയുടെ അഴിമതി മറയ്ക്കാന്‍ ബി.ജെ.പിയിലെ നരഭോജികള്‍ തന്നെ സ്വന്തം സഹോദരനെ ഇത്തരത്തില്‍ ക്രൂരമായി കൊലപ്പെടുത്തുമെന്ന് സംസ്ഥാനം കരുതിയില്ല. മിസ്റ്റര്‍ കുമ്മനം നിങ്ങള്‍ ഈ പാപങ്ങള്‍ എവിടെ കൊണ്ടുപോയി മറയ്ക്കും ?


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!