കിടക്ക പങ്കിടാൻ ആവശ്യപ്പെടുന്നത് പുരുഷൻ; കുറ്റക്കാരി സ്ത്രീയും- ഇന്നസെന്‍റിനെതിരെ റിമ

കൊച്ചി: നടനും എംപിയുമായ ഇന്നസെന്റ് നടിമാര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തെ വിമര്‍ശിച്ച് നടി റിമ കല്ലിങ്കല്‍. അവസരങ്ങള്‍ക്കു വേണ്ടി കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെടുന്നത് പുരുഷനാണ്. എന്നാല്‍ കുറ്റക്കാരിയാകേണ്ടി വരുന്നത് സ്ത്രീയും- എന്നാണ് ഫേസ്ബുക്കിലൂടെ റിമ പ്രതികരിച്ചത്.

When you are so inherently part of a system that holds women accountable for having to sleep around for a job opportunity, rather than the men who ask for that “favour”.

When you are so blinded by your privilege and entitlement that you think every woman out there can hold a press conference when her rights and her being are violated.

When you know that you are part of this system and don’t know where to start from.

But then, you know deep inside that this has to change and change it will.

#milestogobeforeisleep

 

 

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!