ന്യൂഡല്‍ഹി | പഞ്ചാബിലെ മുക്ത്‌സര്‍ സാഹിബ് ജില്ലയിലെ ഒരു പടക്ക നിര്‍മ്മാണശാലയിലുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തില്‍ രണ്ടുനില കെട്ടിടം തകര്‍ന്നു. നിരവധി തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി. ശ്രീ മുക്ത്‌സര്‍ സാഹിബിലെ സിംഗവാലി-കോട്ലി റോഡില്‍ സ്ഥിതി ചെയ്യുന്ന രണ്ട് നില ഫാക്ടറി യൂണിറ്റിലാണ് അപകടം. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here