വനിതകള്‍ക്ക് സന്തോഷവാര്‍ത്ത, മൂന്നില്‍ ഒരു ജോലി കിട്ടും

ബാംഗളൂരു: വനിതകൾക്ക് ഒരു നല്ല വാർത്ത. കേരളത്തിലല്ല, കർണ്ണാടകത്തിൽ. സർക്കാർ ജോലിയിലെ സ്ത്രീ സംവരണം മൂന്നു ശതമാനം വർദ്ധിപ്പിച്ച് 33 ശതമാനമാക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു. അതായത് മൂന്നിൽ ഒരു ജോലി സ്ത്രീക്ക്. നടപ്പുവർഷത്തെ ബജറ്റിലെ പ്രഖ്യാപനം പ്രാവർത്തികമാക്കിക്കൊണ്ടാണ് നടപടി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!