രാം ജേഠ്മലാനി അഭിഭാഷകവൃത്തി നിര്‍ത്തുന്നു

ഡല്‍ഹി: 95-ാം വയസിലേക്ക് പ്രവേശിക്കുന്ന പ്രശസ്ത അഭിഭാഷകന്‍ രാം ജേഠ്മലാനി അഭിഭാഷകവൃത്തി നിര്‍ത്തുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിതനായ ദീപക് മിശ്രയെ ആദരിക്കാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ജഠ്മലാനിയുടെ  പ്രഖ്യാപനം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!