ഝലം എക്സ്പ്രസ് പാളം തെറ്റി

ജലന്ധര്‍: പഞ്ചാബില്‍ നിന്നും ജമ്മുവിലേക്ക് പോവുകയായിരുന്ന ഝലം എക്സ്പ്രസ് പാളം തെറ്റി. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. ജലന്ധറിനും ലുധിയാനയ്ക്കും ഇടയ്ക്കാണ് ട്രെയിനിന്റെ ഒമ്പതു ബോഗികള്‍ പാളം തെറ്റിയത്. അപകടകാരണം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് റെയില്‍വേ അറിയിച്ചു.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!