പാതയോരത്തെ ഫൈവ്സ്റ്റാര്‍ ബാറുകള്‍ ഉള്‍പ്പെടെ ഇന്നു പൂട്ടും

പാതയോരത്തെ ഫൈവ്സ്റ്റാര്‍ ബാറുകള്‍ ഉള്‍പ്പെടെ ഇന്നു പൂട്ടും

ഡല്‍ഹി: ദേശീയ- സംസ്ഥാന പാതയോരത്തെ ഫൈവ്സ്റ്റാര്‍ ഹോട്ടലുകളിലെ ബാറുകള്‍ ഉള്‍പ്പെടെ പൂട്ടേണ്ടി വരും. കേരളത്തില്‍ അബ്കാരി വര്‍ഷം ഇന്നവസാനിക്കുകയാണ്. ഇതോടെ ദൂരപരിധി പാലിക്കാത്ത എല്ലാ ബാറുകളും ഇന്നു തന്നെ പൂട്ടേണ്ടി വരും.

പാതയോരത്തു നിന്നും 500 മീറ്റര്‍ ദൂരെ ബാറുകള്‍ പ്രവര്‍ത്തിക്കാവൂ എന്ന നിയമം 220 മീറ്ററാക്കി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, 20,000ത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള തദ്ദേശ ഭരണ പ്രദേശങ്ങളിലാണ് ഈ ഇളവ് ബാധകമാകുക. സുപ്രിം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് എക്‌സൈസ് മന്ത്രി ജി സുധാകരന്‍ പ്രതികരിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!