വോട്ടു രസീത് എണ്ണണമെന്ന കോണ്‍ഗ്രസ് ആവശ്യം സുപ്രീം കോടതി തള്ളി

വോട്ടു രസീത് എണ്ണണമെന്ന കോണ്‍ഗ്രസ് ആവശ്യം സുപ്രീം കോടതി തള്ളി

ഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിവിപാറ്റ് സ്ലിപ്പുകളുടെ ഒരു ഭാഗം എണ്ണണമെന്ന കോണ്‍ഗ്രസ് ആവശ്യം സുപ്രീം കോടതി തള്ളി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരത്തില്‍ കൈകടത്താന്‍ സാധിക്കില്ലെന്ന ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നിരസിച്ചത്. വോട്ടിനൊപ്പം 20 ശതമാനം വോട്ടു രസീതുകളും എണ്ണണമെന്നാവശ്യപ്പെട്ടാണ് ഗുജറാത്ത് പി.സി.സി. സെക്രട്ടറി സുപ്രീം കോടതിയെ സമീപിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!