ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുമെന്ന് സൂചന

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റ തോഴി  ശശികല നടരാജന്‍ തിങ്കളാഴ്ച മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുമെന്ന് സൂചന. ചിന്നമ്മ എന്ന ശശികലയെ ഇന്ന് ചേരുന്ന എംഎല്‍എമാരുടെ യോഗം മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുമെന്നുമാണ് സൂചന. ഇതിനിടെ ജയലളിതയുടെ വിശ്വസ്തരായിരുന്ന ഷീല ബാലകൃഷ്ണന്‍ ഉള്‍പ്പടെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ ആ സ്ഥാനത്തു നിന്നും മാറ്റി. കെ. എന്‍. വെങ്കട്ടരമണന്‍, മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറി രാമലിംഗം എംജിആര്‍ യൂത്ത് വിങ് സെക്രട്ടറി വി. അലക്‌സാണ്ടര്‍ എന്നിവരെയാണ് നീക്കിത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!