പട്ടേലിനെ മുന്‍ സര്‍ക്കാരുകള്‍ ഓര്‍ത്തില്ല: പ്രധാനമന്ത്രി

പട്ടേലിനെ മുന്‍ സര്‍ക്കാരുകള്‍ ഓര്‍ത്തില്ല: പ്രധാനമന്ത്രി

ഡല്‍ഹി: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സംഭാവനകളെ രാജ്യത്തിന് വിസ്മരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പട്ടേലിന്റെ ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന ഐക്യത്തിനായുള്ള കൂട്ടയോട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ ഒന്നിപ്പിച്ചതിന്റെ പ്രധാന ശില്‍പ്പി സര്‍ദാര്‍ പട്ടേലാണ്. സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും അദ്ദേഹം രാജ്യത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളെ മറക്കാനാവില്ല. എന്നാല്‍ മുന്‍ സര്‍ക്കാരുകള്‍ പട്ടേലിനെ ഓര്‍ത്തില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!