25000 എവിടുന്ന് ? സഹാറയോട് സുപ്രീം കോടതി

ഡല്‍ഹി: നിക്ഷേപകര്‍ക്ക് 25,000 കോടി രൂപ നല്‍കിയതിന്റെ ഉറവിടം വ്യക്തമാക്കാന്‍ സഹാറ ഗ്രൂപ്പിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണ് ഇത്രയും തുക സമാഹരിക്കുകയെന്നതെന്ന് ജഡ്ജിമാര്‍ വ്യക്തമാക്കി. പണത്തിന്റെ രേഖകള്‍ കാണിക്കണമെന്നും സഹാറാ മേധാവി സുബ്രതാ റോയിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിനോട് കോടതി നിര്‍ദേശിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!