രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായി

ഡല്‍ഹി:  രാജ്യത്തിന്റെ 14-ാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. വിനയപൂര്‍വം സ്ഥാനം ഏറ്റെടുക്കുകയാണെന്നും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളില്‍ അടിയുറച്ചുനിന്ന് പ്രവര്‍ത്തിക്കുമെന്നും പുതിയ രാഷ്ട്രപതി പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!