ലാലു പ്രസാദിന്റെ മകളുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന

ഡൽഹി: ലാലു പ്രസാദ്​ യാദ​വിന്റെ മകൾ മിസ ഭാർതിയുടെ വീട്ടിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. മിസയുടെ വസതിയിലും ഫാം ഹൗസ് ഉള്‍പ്പെടെയുള്ള മുന്നു സ്ഥലങ്ങളിലുമാണ് പരിശോധന. കുറഞ്ഞ വിലയ്ക്ക് ബിനാമി ഭൂമി വാങ്ങിക്കൂട്ടിയ കേസിലാണ് അന്വേഷണം നേരിടുന്നത്. കഴിഞ്ഞ ദിവസം ലാലു പ്രസാദ് യാദവിന്റെയും കുടുംബാംഗങ്ങളുടെയും വീട്ടില്‍ സി.ബി.ഐ പരിശോധന നടത്തിയിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!