ഹൈദ്രാബാദില്‍ പിണറായിക്കെതിരെ എ.ബി.വി.പി പ്രതിഷേധം

ഹൈദ്രാബാദില്‍ പിണറായിക്കെതിരെ എ.ബി.വി.പി പ്രതിഷേധം

ഹൈദ്രാബാദ്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഹൈദ്രാബാദില്‍ എ.ബി.വി.പി പ്രതിഷേധം. വേദിയിലേക്കു കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. തെലങ്കാന മലയാളി സമാജം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പിണറായി വിജയന്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!