പ്രിയദര്‍ശിനി ചാറ്റര്‍ജിയെ മിസ് ഇന്ത്യ

miss-india 2016മുംബൈ: ഡൽഹി സ്വദേശിനിയായ പ്രിയദര്‍ശിനി ചാറ്റര്‍ജിയെ മിസ് ഇന്ത്യയായി തെരഞ്ഞെടുത്തു. ഷാരൂഖ് ഖാനും ഷാഹിദ്കപൂറും ഉള്‍പ്പെടെയുള്ള താര പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ മുന്‍ മിസ് ഇന്ത്യ അതിഥി ആര്യ പ്രിയദര്‍ശിനിയെ കിരീടം അണിയിച്ചു. 2016 ല്‍ നടക്കുന്ന ലോകസുന്ദരി മത്സരത്തില്‍ പ്രിയദര്‍ശിനി ഇന്ത്യയെ പ്രതിനിധീകരിക്കും. മുംബൈ സ്വദേശിനിയായ സുശ്രുതി കൃഷ്ണ റണ്ണറപ്പായപ്പോള്‍ ഉത്തര്‍പ്രദേശുകാരി പംഘുരി ഗിദ്വാനി മൂന്നാം സ്ഥാനത്തെത്തി


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!