ഒരു ഉല്‍പ്പന്നത്തിന് രണ്ടു വില വിലക്കി കേന്ദ്രം

ഡല്‍ഹി: വന്‍കിട വ്യാപാരകേന്ദ്രങ്ങളിലും (മാള്‍) വിമാനത്താവളങ്ങളിലും സിനിമാ തിയറ്ററുകളിലും കുപ്പി വെള്ളം ഉള്‍പ്പെടെയുള്ളവക്ക് ഏകീകൃത വില നിലവില്‍ വരുത്താന്‍ സര്‍ക്കാര്‍ നീക്കം. ഒരേ ഉല്‍പന്നത്തിന് എല്ലായിടത്തും ഒരേ വിലമാത്രമേ ഈടാക്കാന്‍ പാടൂള്ളൂ എന്ന് കേന്ദ്രസര്‍ക്കാര്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. 2011ലെ അളവുതൂക്ക (പാക്ക് ചെയ്ത വസ്തുക്കള്‍) ചട്ടത്തില്‍ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാറിന്റെ നടപടി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!