പ്ലാച്ചിമടയില്‍ പ്ലാന്റ് തുറക്കാന്‍ പദ്ധതിയില്ലെന്ന് കൊക്കകോള

ഡല്‍ഹി: പാലക്കാട്ടെ പ്ലാച്ചിമടയില്‍ പ്ലാന്റ് തുറക്കാന്‍ പദ്ധതിയില്ലെന്ന് കൊക്കകോള കമ്പനി. സുപ്രിം കോടതിയിലാണ് കമ്പനി തങ്ങളുടെ നിലപാടറിയിച്ചത്. എന്നാല്‍, കമ്പനിയുടെ അനുമതി റദ്ദാക്കിയ പഞ്ചായത്തിന്റെ നടപടി കോടതിയില്‍ കമ്പനി ചോദ്യം ചെയ്തില്ല. പെരുമാട്ടി പഞ്ചായത്താണ് കമ്പനിയുടെ അനുമതി റദ്ദാക്കിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!