പ്രൊവിഡന്റ് ഫണ്ടില്‍ നിന്നു തുക പിൻവലിക്കാനുള്ള നിയന്ത്രണങ്ങള്‍ റദ്ദാക്കി

ഡൽഹി: പ്രൊവിഡന്റ് ഫണ്ടില്‍ നിന്നു തുക പിൻവലിക്കാനുള്ള നിയന്ത്രണങ്ങള്‍ പൂര്‍‍ണമായും കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ബംഗളരുവിലെ പ്രതിഷേധത്തെ തുടർന്നാണ് സർക്കാർ നടപടി. തൊഴിലാളികള്‍ക്ക് പിഎഫ് ഇനത്തില്‍ തൊഴില്‍ ദാതാവു നല്‍കേണ്ട തുക, വിരമിക്കല്‍ പ്രായത്തില്‍ മാത്രമേ വിതരണം ചെയ്യാവൂ എന്നതായിരുന്നു വിവാദമായ ഭേദഗതി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!