പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു

ഡല്‍ഹി:  രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. കേരളത്തില്‍ പെട്രോള്‍ ലിറ്ററിന് 70 രൂപയ്ക്ക് മുകളില്‍ വിലയെത്തും.പെട്രോളിന് ലിറ്ററിന് 2.21 രൂപയും ഡീസലിന് ലിറ്ററിന് 1.79 രൂപയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില  പ്രാബല്യത്തില്‍ വന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!