പെട്രോള്‍, ഡീസല്‍ വില കൂട്ടി

ഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില കൂട്ടി. പെട്രോള്‍ ലിറ്ററിന് 1.06 രൂപയും ഡീസല്‍ ലീറ്ററിന് 2.94 രൂപയുമാണ് കൂട്ടിയത്. വിലവര്‍ധന അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. ഏപ്രില്‍ 15ന് പെട്രോളിന് 74 പൈസയും ഡീസലിന് 1.30 രൂപയും കുറച്ചിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!