പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു

മുംബൈ: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു. പെട്രോളിന് 2.16 രൂപയും ഡീസലിന് 2.10 രൂപയുമാണ് കുറച്ചത്. പുതുക്കിയ വില  പ്രാബല്യത്തില്‍ വന്നു. വില നിര്‍ണ്ണയിക്കാനുള്ള എണ്ണക്കമ്പനികളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കഴിഞ്ഞ ആഴ്ചകളില്‍ കുറഞ്ഞിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!