പ്രവാസികള്‍ക്ക് വോട്ടവകാശം: കേന്ദ്രത്തിന് അന്ത്യശാസനം

ഡല്‍ഹി: പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്നത് സംബന്ധിച്ച് ഒരാഴ്ച്ചയ്ക്കകം നിലപാടറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രിംകോടതി. നിയമഭേദഗതിയാണോ ചട്ടഭേദഗതിയാണോ വേണ്ടതെന്ന് അറിയിക്കണം. തീരുമാനം അനന്തമായി നീട്ടികൊണ്ടു പോകാന്‍ കഴിയില്ലെന്നും സുപ്രിം കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!