ഡല്‍ഹിയില്‍ പടക്കവില്‍പനയ്ക്ക് നിരോധനം

ഡല്‍ഹി:ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് ഡല്‍ഹിയില്‍ പടക്കവില്‍പന നടത്തുന്നതിന് സുപ്രീം കോടതി നിരോധനമേര്‍പ്പെടുത്തി. നവംബര്‍ ഒന്ന് വരെയാണ് നിരോധനം. മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!