സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ യോഗത്തിനിടെ സെക്‌സ് വീഡിയോ കണ്ടു; ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

ഓഫീസില്‍ ജനപ്രതിനിധികള്‍ അടക്കം പങ്കെടുക്കുന്ന നിര്‍ണ്ണായ യോഗം. മേയര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്ത യോഗത്തിനിടെ പോ മൊബൈലില്‍ സെക്‌സ് വീഡിയോ കണ്ട് രസിച്ച സോണല്‍ ഓഫീസര്‍ ക്യാമറയില്‍ കുടുങ്ങി. ഉത്തര്‍ പ്രദേശിലാണ് സംഭവം.

സ്മാര്‍ട്ട് സിറ്റി പദ്ധതിയെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ വേണ്ടി ഭോപ്പാല്‍ മേയര്‍ അലോക് ശര്‍മ വിളിച്ചുചേര്‍ത്തയായിരുന്നു യോഗം. ഇതിനിടെ ഒരു ഉദേയാഗസ്ഥന്‍ യോഗത്തിനിടെ പോണ്‍ വീഡിയോ കാണുന്നത് സമീപത്ത് നിന്ന ആരോ കാണുകയും ഇത് ക്യാമറയില്‍ പകര്‍ത്തുകയുമായിരുന്നു. ഓഫീസിന്റെ മാന്യതയ്ക്ക് നിരക്കാത്ത തരത്തില്‍ പെരുമാറിയ ഉദ്യോഗസ്ഥനെ, അനില്‍ ശര്‍മ്മയെ സസ്‌പെന്റ് ചെയ്തു. ഇയാള്‍ക്കെതിരെ ഡിപ്പാര്‍ട്ട്‌മെന്റ് തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!