ഗോരക്ഷയുടെ പേരില്‍ ദളിത് പീഡനം അവതരിപ്പിക്കാന്‍ ലഭിച്ച സമയത്തില്‍ അതൃപ്തി, മായാവതി രാജിക്ക്

ഡല്‍ഹി: ഗോസംരക്ഷണത്തിന്റെ പേരില്‍ ദളിതര്‍ക്കെതിരായ ആക്രമണങ്ങളെക്കുറിച്ച് സംസാരിക്കാന്‍ സമയം ലഭിക്കാത്തതില്‍ ബി.എസ്.പി നേതാവ് മായാവതിക്ക് അതൃപ്തി. ഇതില്‍ പ്രതിഷേധിച്ച് രാവിലെ രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയ മായാവതി എം.പി. സ്ഥാനം രാജിവയ്ക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. യു.പി. സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനുമൊതിരെ രൂക്ഷമായിട്ടാണ് അവര്‍ പ്രതികരിച്ചത്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!