മകന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ മഅ്ദനിക്ക് അനുമതി

ഡല്‍ഹി: മകന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിക്ക് അനുമതി. ഇക്കാര്യം ആവശ്യപ്പെട്ട് മഅ്ദനി സമര്‍പ്പിച്ച ഹരജി പരിഗണിച്ച സുപ്രിംകോടതി, വിവാഹചടങ്ങില്‍ പങ്കെടുക്കാനായി നാളെ മുതല്‍ 14 ദിവസത്തേക്ക് ജാമ്യത്തില്‍ ഇളവുനല്‍കുകയായിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!