ഹണി പ്രീത് ഇന്‍സാനെതിരെ ലുക്കൗട്ട് നോട്ടീസ്

0

ചണ്ഡിഗഢ്: ദേര സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ വളര്‍ത്തു മകള്‍ ഹണി പ്രീത് ഇന്‍സാനെതിരെ ഹരിയാന പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഗുര്‍മീതിനെ രക്ഷപെടുത്താന്‍ അക്രമം ആസൂത്രണം ചെയ്തെന്ന കേസിലാണ് ഹണിപ്രീതിനെതിരെ നോട്ടീസ് പുറപ്പെടുവിച്ചത്. ഹണിപ്രീത് ഇന്‍സാന്‍, ദേര വക്താവ് ആദിത്യ ഇന്‍സാന്‍ എന്നിവരടക്കം ഇനിയും പിടികിട്ടാനുള്ള 43 പേര്‍ക്കെതിരെയാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here