ദേശീയപാതയോരത്തെ മദ്യശാല: കേരളത്തിന് ഇളവില്ല

ദേശീയപാതയോരത്തെ മദ്യശാല: കേരളത്തിന് ഇളവില്ല

ഡല്‍ഹി: ദേശീയപാതയോരത്തെ മദ്യശാല നിരോധനത്തില്‍ കേരളത്തിന് ഇളവില്ലെന്ന് സുപ്രിം കോടതി. കാലഹരണപ്പെട്ട കേരളത്തിന്റെ ഹര്‍ജി സുപ്രിം കോടതി തള്ളി. ദേശീയ പാതയോരത്തെ  മദ്യശാലകള്‍ മാറ്റിസ്ഥാപിക്കാന്‍ മൂന്ന് മാസത്തെ സാവാകാശം ആവശ്യപ്പെട്ടാണ് കേരളം ഹര്‍ജി നല്‍കിയിരുന്നത്.  അരുണാചാല്‍ പ്രദേശിനും ആന്‍ഡമാനും സുപ്രിം കോടതി ഇളവ് നല്‍കി


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!