ഹരീഷ് സാല്‍വെ പ്രതിഫലമായി വാങ്ങിയത് ഒരു രൂപ

ഹരീഷ് സാല്‍വെ  പ്രതിഫലമായി വാങ്ങിയത് ഒരു രൂപ

ഡല്‍ഹി: കുല്‍ഭൂഷണ്‍ ജാധവിന് വധശിക്ഷ നല്‍കിയ പാക് സൈനിക കോടതി വിധിക്കെതിരെ അന്താരാഷ്ട്ര കോടതിയില്‍ ഹാജരാകാന്‍ (ഐ.സി.ജെ) മുന്‍ സോളിസിറ്റര്‍ ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ ഹരീഷ് സാല്‍വെ  പ്രതിഫലമായി വാങ്ങിയത് ഒരു രൂപ. കുറഞ്ഞ ഫീസില്‍ സാല്‍വയേക്കാള്‍ നല്ല അഭിഭാഷകരെ ഇന്ത്യയ്ക്ക് ലഭിക്കുമായിരുന്നുവെന്ന വിമര്‍ശനത്തിനു മറുപടിയായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!