കാശ്മീര്‍: വിവാദ പ്രസ്താവനയുമായി പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്: സാര്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇസ്ലാമാബാദിലെത്തിയതിനു പിന്നാലെ പാകിസ്താന്‍ പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവന. കാശ്മീര്‍ ഇന്ത്യയുടെ വിവാദ കാര്യമല്ലെന്ന് നവാസ് ഷരീഫ് ഇസ്ലാമാബാദില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഒരു യോഗത്തില്‍ പറഞ്ഞു. ദക്ഷിണേന്ത്യന്‍ രാജ്യങ്ങളിലെ ഭീകര പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇന്ന് സാര്‍ക്ക് സമ്മേളനം ചര്‍ച്ച ചെയ്യാനിരിക്കെ കൂടിയാണ് നിലപാട് വ്യക്തമാക്കല്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!