സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണം

ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ ബാരാമുള്ളയിലുള്ള സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണം. 46 രാഷ്ട്രീയ റൈഫിള്‍സ് സൈനിക ക്യാമ്പും ബിഎസ്എഫ് ക്യാമ്പും പ്രവര്‍ത്തിക്കുന്ന മേഖലയിലാണ് ഭീകരാക്രമണം നടന്നത്. രാത്രി പത്തരയോടെയാണ് വെടിവെയ്‌പ്പ് നടന്നത്. സംഭവത്തില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!