ജയലളിത ആശുപത്രിയില്‍ കഴിഞ്ഞ ദൃശ്യങ്ങള്‍ പുറത്ത്

ജയലളിത ആശുപത്രിയില്‍ കഴിഞ്ഞ ദൃശ്യങ്ങള്‍ പുറത്ത്

ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ദൃശ്യങ്ങള്‍ പുറത്ത്. നാളെ ആര്‍.കെ. നഗറില്‍ തിരഞ്ഞെടുപ്പ് നടക്കാനരിക്കെ, ടി.ടി.വി. ദിനകരന്‍ വിഭാഗമാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. മുന്‍ എം.എല്‍.എ. പി. വെട്രിവേലാണ് ചെന്നൈയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ദൃശ്യങ്ങള്‍ നല്‍കിയത്. ടി.വി. കാണുന്നതും വെള്ളം കുടിക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!