ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഭീകരര്‍ നുഴഞ്ഞുകയറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ശ്രീനഗര്‍: അതിര്‍ത്തിയില്‍ ഭീകരര്‍ നുഴഞ്ഞു കയറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കശ്മീരിലെ കുപ്‌വാര ജില്ലയിലെ താങ്ദാര്‍ അതിര്‍ത്തിയിലാണ് നുഴഞ്ഞു കയറ്റ ശ്രമം നടന്നതെന്നാണ് കരുതുന്നത്. ആറോളം വരുന്ന തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം കാമറയില്‍ പതിഞ്ഞിട്ടുണ്ട്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!