നഴ്‌സുമരുടെ വസ്ത്രംമാറ്റൽ പകർത്താൻ ഒളിക്യാമറ; സഹപ്രവർത്തകൻ കുടുങ്ങി

ഡൽഹി: നഴ്‌സുമാൾ ഡ്രസിംഗ് റൂമിൽ ഒഴിക്കാമറ വച്ച വിരുതൻ പിടിയിലായി. ഡൽഹിയിലെ രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റിയുട്ട് ആന്റ് റിസെർച്ച് സെന്ററിലുണ്ടായ സംഭവത്തിൽ ആശുപത്രി ജീവനക്കാരൻ സന്ദീപ് ശർമ്മയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

നഴ്‌സുമാർ വസ്ത്രം മാറുന്ന മുറിയിലെ മച്ചിലാണ് അടുത്തിടെ ക്യാമറ കണ്ടെത്തിയത്. വസ്ത്രം മാറാനെത്തിയ മെയിൻ നഴ്‌സമാരിൽ ഒരാൾ സീലിംഗിൽ ക്യാമറ സ്ഥാപിച്ചിരിക്കുന്നത് കാണുകയും ആശുപത്രി അധികൃതരെയും പോലീസിനെയും വിവരം അറിയിക്കുകയുമായിരുന്നു. തുടർന്നു നടന്ന പരിശോധനയിൽ ക്യാമറയും അതിന്റെ ചിപ്പും കണ്ടെത്തി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!