ഹെലികോപ്ടര്‍ തകര്‍ന്ന് 5 മരണം

താവങ്: വ്യോമസേന ഹെലികോപ്ടര്‍ തകര്‍ന്ന് അഞ്ച് വ്യോമസേന ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. പതിര് പരിശോധന പറക്കലിനിടെയാണ് ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!