ഗുജറാത്തും ഹിമാചലും ബി.ജെ.പിക്കെന്ന് എക്‌സിറ്റ് പോള്‍, കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തും

ഗുജറാത്തും ഹിമാചലും ബി.ജെ.പിക്കെന്ന് എക്‌സിറ്റ് പോള്‍, കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തും

ഡല്‍ഹി: ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് അനുകൂലമാകുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഹിമാചലും ബി.ജെ.പി നേടും. കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തും.
ഹിമാചലില്‍ മൂന്നില്‍ രണ്ട് ഫലം ഭൂരിപക്ഷം നേടി ബി.ജെ.പി അധികാരത്തിലെത്തുമെന്നാണ് ഇന്ത്യാ ടുഡേ പ്രവചനം. ഗുജറാത്തില്‍ ബി.ജെ.പിക്ക് 109 സീറ്റ് പ്രവചിക്കുന്ന ടൈംസ് നൗ കോണ്‍ഗ്രസിനു 70 സീറ്റാണ് നല്‍കുന്നത്.

പുറത്തുവന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍:

ഗുജറാത്ത്

ഇന്ത്യാ ടുഡേ: ബി.ജെ.പി-113, കോണ്‍ഗ്രസ് 68-82
ന്യൂസ് 18: ബി.ജെ.പി 110-112, കൊണ്‍ഗ്രസ് 65-75.

ഹിമാചല്‍

ഇന്ത്യാ ടുഡേ: ബി.ജെ.പി-55, കോണ്‍ഗ്രസ് 13
സീവോട്ടര്‍: ബി.ജെ.പി 41, കോണ്‍ഗ്രസ് 25


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!