ഇന്ത്യയും ചൈനയും കൂടുതല്‍ സഹകരണത്തിനുള്ള വഴികള്‍ തേടുകയാണെന്നും വിദേശസെക്രട്ടറി

ഡല്‍ഹി: ദോക്ലാം പ്രതിസന്ധി അടഞ്ഞ അധ്യായമാണെന്നും ഇന്ത്യയും ചൈനയും കൂടുതല്‍ സഹകരണത്തിനുള്ള വഴികള്‍ തേടുകയാണെന്നും വിദേശസെക്രട്ടറി എസ് ജയ്ശങ്കര്‍.  അതിര്‍ത്തിതര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പരസ്പര വിശ്വാസം വളര്‍ത്തുന്ന നടപടികളിലേക്ക് നീങ്ങുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ചര്‍ച്ചചെയ്തുവെന്നും വിദേശസെക്രട്ടറി പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!