കശാപിനുള്ള കന്നുകാലികളുടെ വില്‍പ്പന ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു

ഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ അറവു നിയന്ത്രണ വിജ്ഞാപനം സുപ്രിം കോടതി  രാജ്യവ്യാപകമായി സ്റ്റേ ചെയ്തു.  മദ്രാസ് ഹൈക്കോടതിയുടെ സ്‌റ്റേ ശരി വെച്ചു. മനുഷ്യന്റെ ജീവനോപാധിയാണു പ്രധാനമെന്നും ഇതില്‍ അിശ്ചിതത്വം ഉണ്ടാകരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. അവ്യക്തതകള്‍ ഒഴിവാക്കി ഓഗസ്റ്റില്‍ പുതിയ വിജ്ഞാപനം ഇറക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!