കൽക്കരി അഴിമതി: ഗുപ്തക്ക് രണ്ട് വർഷത്തെ തടവ് ശിക്ഷയും ഒരു ലക്ഷം രൂപ വീതം പിഴയും

ഡൽഹി: കൽക്കരി  അഴിമതിക്കേസിൽ മുൻസെക്രട്ടറി ഗുപ്തക്ക് രണ്ട് വർഷത്തെ തടവ് ശിക്ഷയും ഒരു ലക്ഷം രൂപ വീതം പിഴയും. കേസിൽ എച്ച്.സി ഗുപ്തയും രണ്ട് മുതിർന്ന ഉദ്യോഗസ്ഥരും കുറ്റക്കാരനാണെന്ന് പ്രത്യേക കോടതി നേരത്തേ കണ്ടെത്തിയിരുന്നു. ഗുപ്തയോടൊപ്പം ഇവരെയും രണ്ട് വർഷത്തെ തടവ് ശിക്ഷയും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!