ബീഫ് നിരോധനത്തിനെതിരെ പ്രതികരിച്ച കന്നട സംവിധായകയ്ക്ക് ഭീഷണി

kannada directorബംഗളൂരു: ബീഫ് നിരോധനത്തിനെതിരെയും ഹൈന്ദവ അനാചാരങ്ങൾക്കെതിരേയും പ്രതികരിച്ച കന്നട സംവിധായക ചേതനാ തീർഥഹള്ളിക്കെതിരെ ഭീഷണി. ഫേസ് ബുക്ക് പേജിലാണ് ഭീഷണി.

രണ്ടു ദിവസം മുമ്പ് വന്ന ഭീഷണിയെക്കുറിച്ച് ചേതന ഹനുമന്ത്‌നഗർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. മധുസൂതൻ ഗൗഡ എന്നയാളാണ് ഭീഷണി മുഴക്കിയിരിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!