ഹിസ്ബുള്‍ കമാന്‍ഡറുമായ സബ്‌സര്‍ അഹമ്മദ് ഭട്ടിനെ സൈന്യം വധിച്ചു

ഹിസ്ബുള്‍ കമാന്‍ഡറുമായ സബ്‌സര്‍ അഹമ്മദ് ഭട്ടിനെ സൈന്യം വധിച്ചു

ശ്രീനഗര്‍: ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയും ഹിസ്ബുള്‍ കമാന്‍ഡറുമായ സബ്‌സര്‍ അഹമ്മദ് ഭട്ടിനെ സൈന്യം വധിച്ചു. കശ്മിരിലെ പുല്‍വാമ ജില്ലയിലെ ട്രാലില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ ഇന്നു പുലര്‍ച്ചെയാണ് അവസാനിച്ചത്. വെള്ളിയാഴ്ച രാത്രി  പട്രോളിങ് നടത്തുകയായിരുന്ന സൈനികർക്കു നേരെ ഭീകരർ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!