തിരുച്ചിറപ്പിള്ളി പടക്കനിര്‍മ്മാണാലയില്‍ സ്‌ഫോടനം

crackers-explotionതിരുച്ചിറപ്പള്ളി: തിരുച്ചിറപ്പിള്ളി പടക്കനിര്‍മ്മാണാലയില്‍ ഉണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് 20 പേര്‍ മരിച്ചു. ജലാറ്റിന്‍ നിര്‍മ്മാണ ശാലയിലാണ് സ്ഫോടനമുണ്ടായത്.  24 പേരാണ് അപകടസമയത്ത് അവിടെ ഉണ്ടായിരുന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പലരുടേയും നില ഗുരുതരമാണ്. രാവിലെ 7.30 ഓടെയാണ് അപകടമുണ്ടായത്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!