മെഡിക്കല്‍ കോളജ് കോഴ: ലോക്‌സഭ തടസപ്പെട്ടു

ഡല്‍ഹി: ബി.ജെ.പി നേതാക്കള്‍ ഉള്‍പെട്ട മെഡിക്കല്‍ കോഴ വിവാദം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ നല്‍കിയ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതേ തുടര്‍ന്ന് സഭയില്‍ പ്രതിപക്ഷ എം.പിമാര്‍ ബഹളം വച്ചു. ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്കു പിരിഞ്ഞു.  എം.ബി രാജേഷ് എം.പിയാണ് നോട്ടിസ് നല്‍കിയത്. ദേശീയ തലത്തില്‍ നടന്ന അഴിമതിയാണെന്നും ഇതിന് തെളിവുണ്ടെന്നും അടിയന്തര പ്രമേയ നോട്ടിസില്‍ പറയുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!